
കുട്ടികൾക്ക് വിദ്യാരംഭം കുറിച്ച് മുഖ്യമന്ത്രി
വിജയദശമി നാളിൽ കുട്ടികൾക്ക് വിദ്യാരംഭം കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആറ് കുട്ടികൾക്ക് വിദ്യാരംഭം കുറിച്ചതിന്റെ ചിത്രം അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചു. വളർന്നു വരുന്ന തലമുറകൾക്ക് വേണ്ടി കൂടുതൽ മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യങ്ങളും പഠനാന്തരീക്ഷവും ഒരുക്കാൻ നമുക്ക് സാധിക്കേണ്ടതുണ്ട്. ഈ ദിനം അതിനുള്ള ഓർമ്മപ്പെടുത്തൽ കൂടിയാവട്ടെ, എല്ലാവർക്കും മഹാനവമി,വിജയദശമി ആശംസകൾ- CM FBയിൽ കുറിച്ചു.


+ There are no comments
Add yours