ഇന്ന് വിജയദശമി..  ആദ്യാക്ഷരം കുറിക്കാൻ കുരുന്നുകൾ

Estimated read time 1 min read

വിജയദശമി; ആയിരത്തിലേറെ കുരുന്നുകൾ ആദ്യാക്ഷരം കുറിക്കും

മഹാനവമിയിലെ അടച്ചുപൂജയിൽ നിന്ന് ജ്ഞാനത്തിന്റെയും പ്രകാശത്തിന്റെയും വിജയത്തിലേക്ക് തുറക്കുന്ന ദിവസമാണ് വിജയദശമി. കേരളത്തിൽ കുരുന്നുകൾ വിദ്യാരംഭം നടത്താറുള്ളത് വിജയദശമീ ദിനത്തിലാണ്. വാദ്യ-നൃത്ത്യ സംഗീത കലകളുടേയും ആദ്യാക്ഷരം കുറിക്കാൻ വിജയദശമി നാളിൽ ഉത്തമമാണ്. തേനിൽ മുക്കിയ പവിത്രമോതിരം കൊണ്ട് നാവിൽ സരസ്വതീ മന്ത്രം എഴുതിയാണ് കുരുന്നുകൾ അറിവിന്റെ ലോകത്തേക്ക് പിച്ചവെക്കുന്നത്

+ There are no comments

Add yours