കോഴിക്കോട് മിക്സ്ചറിന്റെ വിൽപ്പനയും നിർമാണവും നിരോധിച്ചു

Estimated read time 1 min read

മിക്സ്ചറിന്റെ വിൽപ്പനയും നിർമാണവും നിരോധിച്ചു

കോഴിക്കോട് മിക്‌സ്‌ചറിൽ ടാർട്രാസിൻ ചേർത്തതായി കണ്ടെത്തിയതിനെ തുടർന്ന് മിക്സ്ചറിന്റെ വിൽപ്പനയും നിർമാണവും ഭക്ഷ്യസുരക്ഷാവകുപ്പ് നിരോധിച്ചു. വടകര JT റോഡിലെ ഹർഷ ചിപ്‌സ്, പേരാമ്പ്ര വേക്ക് ആൻഡ് ബേക്ക് ബേക്കറി, കൊടുവള്ളി ഹാപ്പി ബേക്സ്, അഗസ്‌ത്യൻമുഴി ബ്രദേഴ്സ് ബേക്സ് ആൻഡ് ചിപ്സ് എന്നീ സ്ഥാപനങ്ങളിലെ മിക്സറിന്റെ വിൽപ്പനയാണ് നിരോധിച്ചത്. മിക്സ്ചറിൽ ടാർട്രാസിൻ നിറം ചേർക്കുന്നത് അലർജിക്ക് കാരണമാകും.

+ There are no comments

Add yours