അൻവറും ഡിഎംകെയും
സഖ്യം രൂപീകരിക്കുമോ?

Estimated read time 1 min read

അൻവറിനോട് മുഖം തിരിച്ച് ഡിഎംകെ
സഖ്യം രൂപീകരിക്കാനുള്ള PV അൻവറിന്റെ
മോഹം പൊലിയുന്നതായിട്ടാണ് തമിഴ്നാട്ടിൽ നിന്ന് വരുന്ന സൂചന. പാർട്ടിയിലോ മുന്നണിയിലോ അൻവറിനെ സഹകരിപ്പിക്കേണ്ട എന്ന നിലപാടിലേക്ക് ഡിഎംകെ കടക്കുന്നതായാണ് വിവരം. കേരളത്തിലെ എൽഡിഎഫ് പാർലമെന്ററി പാർട്ടിയിൽ നിന്ന് പുറത്താക്കിയ ആളെ എടുക്കുന്നത് മുന്നണി മര്യാദയുടെ
ലംഘനമാകുമെന്ന് ഡിഎംകെ വക്താവ്
ടികെഎസ് ഇളങ്കോവൻ പറയുന്നത്.

+ There are no comments

Add yours