ആംബുലൻസ് വീട്ടിലേക്ക് ഇടിച്ചുകയറി രോഗി മരിച്ചു.

Estimated read time 0 min read

കോട്ടയത്ത് ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു

കോട്ടയത്ത് ആംബുലൻസ് വീട്ടിലേക്ക് ഇടിച്ചുകയറി രോഗി മരിച്ചു. പാറമ്പറ സ്വദേശി രാജു(64) ആണ് മരിച്ചത്. ഇന്നു പുലർച്ചെ മൂന്നരയോടെയാണ് അപകടം. കോട്ടയം പൊൻകുന്നത്തിന് സമീപം അട്ടിക്കൽ വളവിലാണു സംഭവം. കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളജിലേക്കുള്ള യാത്രാ മധ്യേയാണ് അപകടമുണ്ടായത്.

+ There are no comments

Add yours