ബലാത്സംഗ കേസ്; ഇടവേള ബാബു SITക്ക് മുന്നിൽ

Estimated read time 1 min read

ബലാത്സംഗ കേസ്; ഇടവേള ബാബു SITക്ക് മുന്നിൽ, വെറുതെ വന്നതെന്ന് നടൻ

ബലാത്സംഗ കേസിൽ ഇടവേള ബാബു SITക്ക് മുന്നിൽ ഹാജരായി. നടനെ ഇപ്പോൾ ചോദ്യം ചെയ്യുകയാണ്. വെറുതെ വന്നതാണ് എന്നാണ് മാധ്യമങ്ങളോട് ഇടവേള ബാബു പ്രതികരിച്ചത്. ആലുവയിലെ നടിയുടെ പരാതിയിൽ നടക്കുന്ന അന്വേഷണത്തിൻ്റെ ഭാഗമായി രണ്ടാംഘട്ട ചോദ്യം ചെയ്യലിനായാണ് ഇടവേള ബാബുവിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നത്. കേസന്വേഷണത്തിൻ്റെ ഭാഗമായി ആദ്യ ഘട്ട ചോദ്യം ചെയ്യലിനും വൈദ്യപരിശോധനയ്ക്കും ശേഷം മുമ്പ് നടനെ വിട്ടയച്ചിരുന്നു.

+ There are no comments

Add yours