തൃശൂർ റെയിൽവേ സ്റ്റേഷൻ ഇനി വേറെ ലെവൽ..

Estimated read time 0 min read

സുരേഷ് ഗോപിയുടെ വൻ പ്രഖ്യാപനം

തൃശൂർ റെയിൽവേ സ്റ്റേഷൻ നവീകരണം സംബന്ധിച്ച ആവശ്യം ശക്തമായിരിക്കെ തൃശൂർ റെയിൽവേ സ്റ്റേഷൻ്റെ പുനർനിർമാണ രൂപരേഖയിൽ തീരുമാനമായതായി കേന്ദ്രസഹ മന്ത്രി സുരേഷ് ഗോപി അറിയിച്ചു. 300 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് നടക്കുകയെന്ന് അദ്ദേഹം അറിയിച്ചു. രണ്ട് ദിവസത്തിനുള്ളിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും കേന്ദ്ര സഹമന്ത്രി പറഞ്ഞു. അടിമുടി മാറ്റമാകും ഉണ്ടാകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

+ There are no comments

Add yours