കലാഭവൻ മണിക്കെതിരെ നടി

Estimated read time 1 min read

‘നോ’ പറഞ്ഞതുകൊണ്ട് അവസരങ്ങൾ പോയി; കലാഭവൻ മണിക്കെതിരെ നടി

മുകേഷ്, ബാലചന്ദ്രമേനോൻ എന്നിവർക്കെതിരെ പീഡനാരോപണം ഉന്നയിച്ച നടി, മരിച്ചുപോയ നടൻ കലാഭവൻ മണിക്കെതിരെയും രംഗത്ത്. ഒരിക്കൽ ഒരു പ്രോഗ്രാമിനിടെ കലാഭവൻ മണിയെ പരിചയപ്പെട്ടു. എന്നാൽ പേഴ്‌സണലായി പരിചയപെടണമെന്ന് മണി പറഞ്ഞപ്പോൾ താൻ പറ്റില്ല എന്ന് പറഞ്ഞുവെന്നും നടി പറയുന്നു. എന്നാൽ ‘നോ’ പറഞ്ഞതിന്റെ പേരിൽ സിനിമയിൽ അവസരങ്ങൾ നഷ്ട‌മായി, മണിയുടെ ഭാര്യയായി ലഭിച്ച റോളും മണി നഷ്ട‌പെടുത്തിയെന്നും നടി ആരോപിക്കുന്നു.

+ There are no comments

Add yours