ബോളിവുഡ് നടൻ ഗോവിന്ദയ്ക്ക് വെടിയേറ്റു

Estimated read time 0 min read

ബോളിവുഡ് നടൻ ഗോവിന്ദയ്ക്ക് അബദ്ധത്തിൽ വെടിയേറ്റു

ബോളിവുഡ് നടൻ ഗോവിന്ദയ്ക്ക് റിവോൾവർ വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റു. കാലിന് പരിക്കേൽക്കുകയും ശക്തമായി രക്തം വരികയും ചെയ്തു. താരത്തെ മുംബൈയിലെ ക്രിറ്റി കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ 4.45 ഓടെ വീട്ടിൽ നിന്ന് പോകാനുള്ള തയ്യാറെടുപ്പിലാണ് സംഭവം. ലവിൽ അപകടനില തരണം ചെയ്‌തതായും പരിക്കേറ്റ് ചികിത്സയിലാണെന്നും മെഡിക്കൽ പ്രൊഫഷണലുകൾ അറിയിച്ചു

+ There are no comments

Add yours