ഇപി ജയരാജനെ  നീക്കി

Estimated read time 1 min read

ഇപി ജയരാജനെ LDF കൺവീനർ സ്ഥാനത്ത് നിന്ന് നീക്കി

മുതിർന്ന സിപിഎം നേതാവ് ഇപി ജയരാജനെ ഇടതു മുന്നണി കൺവീനർ സ്ഥാനത്തു നിന്ന് മാറ്റി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി ഇപി ജയരാജൻ ദല്ലാൾ നന്ദകുമാറിന്റെ സാന്നിധ്യത്തിൽ കൂടിക്കാഴ്‌ച നടത്തിയത് വൻ വിവാദമായിരുന്നു. ഇതിനെത്തുടർന്നാണ് പാർട്ടി നടപടി.

+ There are no comments

Add yours