യുവനടൻ കടന്നുപിടിച്ചു; കരഞ്ഞപ്പോൾ മാപ്പു പറഞ്ഞു; നടി സോണിയ മൽഹാർ
2013ൽ യുവനടൻ കടന്നുപിടിച്ചെന്ന് നടി സോണിയ മൽഹാർ. താൻ കരഞ്ഞപ്പോൾ മാപ്പു പറഞ്ഞു. സംഭവം തന്നെ മാനസികമായി തകർത്തു. പിന്നീട് ഈ നടനിൽ നിന്ന് മോശമായി ഒന്നുമുണ്ടായില്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതു കൊണ്ടാണ് ഇപ്പോൾ പ്രതികരിച്ചത്. നടന്റെ കുടുംബത്തെയോർത്ത് പേരു പറയുന്നില്ല. ഇനി ആ നടൻ ആരോടും ഇത് ചെയ്യരുതെന്നും സോണിയ മൽഹാർ പറഞ്ഞു.
യുവനടൻ കടന്നുപിടിച്ചെന്നു നടി സോണിയ മൽഹാർ

+ There are no comments
Add yours