മുകേഷിനെതിരെ വീണ്ടും ലൈംഗിക ആരോപണം

Estimated read time 0 min read

മുകേഷിനെതിരെ വീണ്ടും ലൈംഗിക ആരോപണം

നടനും എംഎൽഎയുമായ മുകേഷിനെതിരെ
വീണ്ടും ലൈംഗികാരോപണവുമായി കാസ്റ്റിങ് ഡയറക്ടർ ടെസ് ജോസഫ്. ഹോട്ടലിൽ താമസിക്കുമ്പോൾ മുകേഷ് തന്നെ മുറിയിലേക്ക് വരാൻ ആവശ്യപ്പെട്ട് നിരന്തരം വിളിച്ച് ശല്യപ്പെടുത്തി. ടെലിവിഷൻ പരിപാടിയുടെ ചിത്രീകരണത്തിനിടെ ഹോട്ടലിൽ വച്ച് മുകേഷ് അതിരുവിട്ട് പെരുമാറാൻ ശ്രമിച്ചുവെന്നും ടെസ് ജോസഫ് ആരോപിച്ചു. ഇപ്പോൾ മുകേഷിന്റെ ചിത്രം പങ്കുവെച്ചാണ് വീണ്ടും ആരോപണം ഉന്നയിച്ചത്.

+ There are no comments

Add yours