BJP മെമ്പർഷിപ്പ് കാമ്പയിൻ ഇരിങ്ങാലക്കുട മണ്ഡലം ശില്പശാലയിൽ മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജന:സെക്രട്ടറി അഡ്വ കെ ആർ ഹരി ഉത്ഘാടനം ചെയ്തു.
മെമ്പർഷിപ്പ് ജില്ലാ ടീം അംഗവും ഇരിങ്ങാലക്കുട പ്രഭാരി യുമായ ജില്ലാ വൈസ് പ്രസിഡണ്ട് കവിതാ ബിജു പരിശീലനം നൽകി.സംസ്ഥാന കൗൺസിൽ അംഗം കെ സി വേണുമാസ്റ്റർ, ജന: സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, സെക്രട്ടറി വി സി രമേഷ് എന്നിവർ സംസാരിച്ചു.


+ There are no comments
Add yours