നയൻതാരയ്ക്ക് എതിരെ കോടതി വിധി
‘കരിങ്കാളിയല്ലേ’ എന്ന ഗാനം പരസ്യത്തിനായി ഉപയോഗിച്ച നയൻതാരയ്ക്കെതിരെ നടപടി. വിവാദമായ ഇൻസ്റ്റഗ്രാം പോസ്റ്റ് ഡിലീറ്റ് ചെയ്യാൻ കോടതി നിർദ്ദേശിച്ചു. പാട്ടിന്റെ നിർമാതാക്കളാണ് നടിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ലക്ഷങ്ങളുടെ നഷ്‌ടമാണ് ഇതുവഴി ഉണ്ടായിരിക്കുന്നതെന്നാണ് നിർമാതാക്കൾ പറയുന്നത്. ആവേശം സിനിമ തിയേറ്ററിൽ എത്തിയതിന് പിന്നാലെയാണ് കരിങ്കാളിയല്ലേ എന്ന ഗാനം ട്രെൻഡിങ് ആയത്


+ There are no comments
Add yours