” ആത്മപരിശോധന നടത്തി തെറ്റുകൾ തിരുത്തി മുന്നോട്ടുപോകും”* *ഡോ: കെ പി ജോർജ്*

Estimated read time 1 min read

*” ആത്മപരിശോധന നടത്തി തെറ്റുകൾ തിരുത്തി മുന്നോട്ടുപോകും”* *ഡോ: കെ പി ജോർജ്*
*==================*
*ഇരിങ്ങാലക്കുട* : ആത്മപരിശോധന നടത്തി തെറ്റുകൾ തിരുത്തി മുന്നോട്ടുപോകുമെന്ന് സിപിഐഎം പുല്ലൂർ മേഖലാ ബഹുജന സംഗമം പുല്ലൂർ സഹകരണ ബാങ്ക് ഹാളിൽ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗീകരിച്ച രേഖ അവതരിപ്പിച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് സിപിഐഎം ഏരിയ കമ്മിറ്റി അംഗം ഡോ : കെ പി ജോർജ് പറഞ്ഞു.
ലോക്കൽ കമ്മിറ്റി അംഗം ദിവാകരൻ കുണ്ടിൽ അധ്യക്ഷത വഹിച്ചു. കർഷകസംഘം ഏരിയ സെക്രട്ടറി ടി ജി ശങ്കര നാരായണൻ. ലോക്കൽ കമ്മിറ്റി സെക്രട്ടറി കെജി മോഹനൻ മാസ്റ്റർ. സന്തോഷ് പുത്തുക്കാട്ടിൽ  എന്നിവർ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട്. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളി  എന്നിവർ പങ്കെടുത്തു.
    
           *സതീശൻ പുല്ലൂർ*
           *പ്രസ് ക്ലബ്ബ്*
           *ഇരിങ്ങാലക്കുട*

+ There are no comments

Add yours