പാലക്കാട് ഓട്ടോറിക്ഷയിൽ മധ്യവയസ്കൻ കത്തിക്കരിഞ്ഞ നിലയിൽ

Estimated read time 0 min read

പാലക്കാട് ഓട്ടോറിക്ഷയിൽ മധ്യവയസ്കൻ കത്തിക്കരിഞ്ഞ നിലയിൽ

പാലക്കാട് ഒറ്റപ്പാലം പാലപ്പുറത്ത് ഓട്ടോറിക്ഷയിൽ മധ്യവയസ്‌കൻന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പാലപ്പുറം മടത്തൊടി വീട്ടിൽ രാമദാസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വൈകിട്ട് 3:40ഓടെ ആയിരുന്നു സംഭവം. ആത്മഹത്യ ആണെന്നാണ് പൊലീസിൻ്റെ നിഗമനം. ഇതിനു മുമ്പും ഇയാൾ ആത്മഹത്യ ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു

+ There are no comments

Add yours