രേഖാചിത്രം ഫസ്റ്റ് ലുക്ക് പുറത്ത്

Estimated read time 1 min read

ആസിഫ് അലി-ജോഫിൻ ടി ചാക്കോ ചിത്രം; രേഖാചിത്രം ഫസ്റ്റ് ലുക്ക്

ദി പ്രീസ്റ്റ് എന്ന ചിത്രത്തിന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ദുൽഖറാണ് ടൈറ്റിലും ഫസ്റ്റ് ലുക്കും ലോഞ്ച് ചെയ്‌തത്‌. ആസിഫ് അലി-അനശ്വര രാജൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ചിത്രത്തിന്റെ പേര് രേഖാചിത്രം എന്നാണ്. കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ഒന്നിക്കുന്ന ചിത്രത്തിന്റെ നിർമാണം വേണു കുന്നപ്പിള്ളിയാണ്.

+ There are no comments

Add yours