ആനി രാജ പൊലീസ് കസ്റ്റഡിയിൽ

Estimated read time 0 min read

ആനി രാജ പൊലീസ് കസ്റ്റഡിയിൽ

സിപിഐ നേതാവ് ആനി രാജയെ ദില്ലി പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഖാൻ മാർക്കറ്റ് പരിസരത്ത് നിന്നാണ് ആനി രാജയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ക്വിറ്റ് ഇന്ത്യ ദിനത്തോടനുബന്ധിച്ച് പലസ്തീൻ ഐക്യദാർഢ്യ പരിപാടിക്ക് എത്തിയപ്പോഴായിരുന്നു കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത ആനി രാജ ദില്ലിയിലെ മന്ദിർമാർഗിലെ സ്റ്റേഷനിലാണുള്ളത്.

+ There are no comments

Add yours