Month: June 2026
നവകേരള യാത്രക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ സുരക്ഷാ വീഴ്ച ഉണ്ടായതായി പ്രത്യേക അന്വേഷണസംഘം…
നവകേരള യാത്രക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ സുരക്ഷാ വീഴ്ച ഉണ്ടായതായി പ്രത്യേക അന്വേഷണസംഘം.ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിക്കുന്ന സമയത്ത് പിണറായി വിജയൻ സുരക്ഷ സംഘമില്ലാതെ സഞ്ചരിച്ചുവെന്ന് എസ്ഐടി. ആലപ്പുഴ കോടതിയിൽ [more…]
തൃശൂർ മണ്ണുത്തിയിൽ ആംബുലൻസിൽ കടത്തുകയായിരുന്ന 280 ഗ്രാം എംഡിഎംഎ പിടികൂടി…
തൃശൂർ മണ്ണുത്തിയിൽ ആംബുലൻസിൽ കടത്തുകയായിരുന്ന 280 ഗ്രാം എംഡിഎംഎ പിടികൂടി. കുന്നംകുളം തൃശൂർ സബ് ഡിവിഷനിലാണ് സംഭവം. ബീക്കൺ ലൈറ്റ് ഇട്ട ആംബുലൻസിലായിരുന്നു എംഡിഎംഎ കടത്തിയത്. തൃശൂർ കുന്നംകുളം ഡിവിഷൻ പൊലീസ് സംഘമാണ് ആംബുലൻസിലെ [more…]
മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ പുറത്താക്കിയ നടപടി, സ്വാഭാവികമായ നീതി നിർവഹണം മാത്രം – ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…
മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ പുറത്താക്കിയ നടപടി, സ്വാഭാവികമായ നീതി നിർവഹണം മാത്രം – ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കേസിൽ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ റിപ്പോർട്ടിന്മേലുളള നടപടിയാണ് ഉണ്ടായതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കോട്ടയത്ത് [more…]
പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങി ഒമ്പത് വര്‍ഷത്തോളം ദുരിതമനുഭവിച്ച ഹര്‍ഷിന ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ജോലിയില്‍ പ്രവേശിച്ചു…
പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങി ഒമ്പത് വര്‍ഷത്തോളം ദുരിതമനുഭവിച്ച ഹര്‍ഷിന ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ജോലിയില്‍ പ്രവേശിച്ചു. ഓഫീസ് അറ്റന്‍ഡറായാണ് ചുമതലയേറ്റത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ ഹര്‍ഷിനയ്ക്ക് അതേ മെഡിക്കല്‍ [more…]
നവകേരളയാത്രയ്ക്കിടെ പ്രതിഷേധിച്ച കെ എസ് യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഗൺമാൻ ഉൾപ്പെടെ 5 പേർക്ക് സസ്പെൻഷൻ…
നവകേരളയാത്രയ്ക്കിടെ പ്രതിഷേധിച്ച കെ എസ് യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഗൺമാൻ ഉൾപ്പെടെ 5 പേർക്ക് സസ്പെൻഷൻ പൊലീസ് ആസ്ഥഥാനത്തുനിന്ന് ഇവരെ സസ്പെൻഡ് ചെയ്‌തുകൊണ്ടുള്ള ഉത്തരവിറങ്ങി. [more…]
ദൃശ്യത്തിലെ എസ്തര്‍ അനിലും അന്‍സിബ ഹസനും ഒപ്പം അതിഥി രവിയും ലക്ഷ്മി കീര്‍ത്തനയും, ഓക്സിജന്‍ ഷോറൂമുകളില്‍ ഒപ്പോ ഫൈന്‍ഡ് എക്‌സ് 9ട, ഫൈന്‍ഡ് എക്‌സ് 9 അള്‍ട്രാ ഫോണുകളുടെ ആദ്യവില്‍പ്പന ബുധനാഴ്ച…
ദൃശ്യത്തിലെ എസ്തര്‍ അനിലും അന്‍സിബ ഹസനും ഒപ്പം അതിഥി രവിയും ലക്ഷ്മി കീര്‍ത്തനയും, ഓക്സിജന്‍ ഷോറൂമുകളില്‍ ഒപ്പോ ഫൈന്‍ഡ് എക്‌സ് 9ട, ഫൈന്‍ഡ് എക്‌സ് 9 അള്‍ട്രാ ഫോണുകളുടെ ആദ്യവില്‍പ്പന ബുധനാഴ്ച കോട്ടയം: ഓക്സിജന്‍ [more…]
അഴിമതി പൂർണമായി ഇല്ലാതാക്കാൻ പ്രോജക്ട് സീറോ പദ്ധതി: രമേശ് ചെന്നിത്തല…
അഴിമതി പൂർണമായി ഇല്ലാതാക്കാൻ പ്രോജക്ട് സീറോ പദ്ധതി: രമേശ് ചെന്നിത്തല അഴിമതി രഹിത സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ ”പ്രോജക്ട് സീറോ” പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് ആഭ്യന്തര -വിജിലൻസ് [more…]
പ്ലസ് ടു, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു …
പ്ലസ് ടു, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു . വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിക്ക് 77.97ശതമാനമാണ് വിജയം. 2,90398 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 4.25 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനത്തില്‍ നേരിയ [more…]
വിവാദത്തിൽ ‘മിന്നൽ മാജിക്’; മലബാർ ഡിസ്റ്റിലറീസിലെ പുതിയ ബ്രാൻഡി ഉത്പാദനം നിർത്തിവെച്ചു…
വിവാദത്തിൽ ‘മിന്നൽ മാജിക്’; മലബാർ ഡിസ്റ്റിലറീസിലെ പുതിയ ബ്രാൻഡി ഉത്പാദനം നിർത്തിവെച്ചു മലബാർ ഡിസ്റ്റിലറീസിൽ നിന്ന് പുറത്തിറങ്ങാനിരുന്ന പുതിയ ബ്രാൻഡി ‘മിന്നൽ മാജിക്കി’ന്റെ ഉത്പാദനം അനിശ്ചിതത്വത്തിൽ. പാലക്കാട് മേനോൻപാറയിലെ പൊതുമേഖലാ സ്ഥാപനത്തിൽ ബ്രാൻഡിയുടെ ഉത്പാദനം [more…]
നോബിൾ ജ്വല്ലറിയിൽ ലൈറ്റ് വെയ്റ്റിന്റെ വിസ്മയം✨
നോബിൾ ജ്വല്ലറിയിൽ ലൈറ്റ് വെയ്റ്റിന്റെ വിസ്മയം✨ 1 പവനിൽ വരുന്ന ഒരു അടിപൊളി നൂലുകെട്ട് സെറ്റ് ✨ സ്വർണ്ണം ഏറ്റവും ലാഭത്തിൽ വാങ്ങണോ ?കൂടാതെ ഏറ്റവും പുതിയ ഡിസൈൻസും✨✨ നോബിൾ ജ്വല്ലറിയിൽ ഗ്രാൻഡ് സമ്മർ [more…]
