Estimated read time 1 min read
News

സംസ്ഥാനത്ത് അധികാരമേറ്റ വി.ഡി.സതീശൻ സർക്കാരിന്റെ കന്നി നയപ്രഖ്യാപന പ്രസംഗം ഇന്ന് നിയമസഭയില്‍ നടക്കും…

സംസ്ഥാനത്ത് അധികാരമേറ്റ വി.ഡി.സതീശൻ സർക്കാരിന്റെ കന്നി നയപ്രഖ്യാപന പ്രസംഗം ഇന്ന് നിയമസഭയില്‍ നടക്കും. രാവിലെ ഒമ്പതിന് ഗവർണർ സഭയെ അഭിസംബോധന ചെയ്യുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ യുഡിഎഫ് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ [more…]

Estimated read time 1 min read
News

സി എം ആർ എൽ – എക്സാലോജിക് ഇടപാട്; നിർണ്ണായക തെളിവുകൾ ലഭിച്ചെന്ന് ഇ ഡി, വീണ വിജയന് വീണ്ടും നോട്ടീസ് നൽകിയേക്കും…

സി എം ആർ എൽ – എക്സാലോജിക് ഇടപാട്; നിർണ്ണായക തെളിവുകൾ ലഭിച്ചെന്ന് ഇ ഡി, വീണ വിജയന് വീണ്ടും നോട്ടീസ് നൽകിയേക്കും. സി എം ആർ എൽ – എക്സാലോജിക് ഇടപാടുകളുമായി ബന്ധപ്പെട്ട് [more…]

Estimated read time 1 min read
News

25 ലക്ഷം രൂപയുടെ ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ്, കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; ഗവർണറുടെ നയപ്രഖ്യാപനത്തിൽ ജനപ്രിയ പ്രഖ്യാപനങ്ങൾ…

25 ലക്ഷം രൂപയുടെ ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ്, കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; ഗവർണറുടെ നയപ്രഖ്യാപനത്തിൽ ജനപ്രിയ പ്രഖ്യാപനങ്ങൾ ജനപ്രിയ പ്രഖ്യാപനങ്ങളുമായി ​ഗവർണറുടെ നയപ്രഖ്യാപന പ്രസം​ഗം. 16-ാം നിയമസഭയുടെ ആദ്യ സമ്മേളനത്തിൽ [more…]

Estimated read time 0 min read
News

തലസ്ഥാനത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ സിപിഎം പാളയം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും മുൻ കൗണ്‍സിലറുമായ ഐപി ബിനു ഉള്‍പ്പെടെ 19 പേർ പിടിയിലായി.

19 പേർ പിടിയിലായി തലസ്ഥാനത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ സിപിഎം പാളയം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും മുൻ കൗണ്‍സിലറുമായ ഐപി ബിനു ഉള്‍പ്പെടെ 19 പേർ പിടിയിലായി. ഐപി ബിനു [more…]

Estimated read time 1 min read
News

പരീക്ഷാ മൂല്യനിര്‍ണയം: ആശങ്കകള്‍ പരിഹരിക്കാന്‍ ഹെല്‍പ്പ് ലൈനുമായി സിബിഎസ്ഇ 1800-11-8004…

പത്താം ക്ലാസ്, പ്ലസ് ടു മൂല്യനിര്‍ണയവും റിസള്‍ട്ടുമായി ബന്ധപ്പെട്ട് ഉയരുന്ന ആകുലതകളും ആശങ്കകളും ആക്ഷേപങ്ങളും പരിഹരിക്കാന്‍ ഹെല്‍പ്പ് ലൈന്‍ ആരംഭിച്ച് സിബിഎസ്ഇ. സംശയദൂരീകരണത്തിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍ നമ്പരും സജ്ജമാക്കിയിട്ടുണ്ട്. 1800-11-8004 [more…]

Estimated read time 1 min read
News

ഓക്‌സിജന്‍ ഷോറൂമുകളില്‍ റിയല്‍മി 16 ടി ഫോണിന്റെ ആദ്യവില്‍പ്പന നടത്തി നടിമാരും ഇന്‍ഫ്‌ളുവന്‍സര്‍മാരും…

ഓക്‌സിജന്‍ ഷോറൂമുകളില്‍ റിയല്‍മി 16 ടി ഫോണിന്റെ ആദ്യവില്‍പ്പന നടത്തി നടിമാരും ഇന്‍ഫ്‌ളുവന്‍സര്‍മാരും കോട്ടയം: ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിന്റെ 26-ാം വാര്‍ഷികത്തോടനുബന്ധിച്ച് റിയല്‍മി 16 ടി ഫോണിന്റെ ആദ്യവില്‍പ്പന ബുധനാഴ്ച വിവിധ ഷോറൂമുകളില്‍ [more…]

Estimated read time 1 min read
News

ജൂണ്‍ ഒന്ന് മുതല്‍ വിവിധ ഡിവിഷനുകളിലെ റെയില്‍വേ സ്റ്റേഷനുകളിലെ ഭക്ഷണ നിരക്കുകള്‍ വർധിപ്പിച്ചേക്കും…

ജൂണ്‍ ഒന്ന് മുതല്‍ വിവിധ ഡിവിഷനുകളിലെ റെയില്‍വേ സ്റ്റേഷനുകളിലെ ഭക്ഷണ നിരക്കുകള്‍ വർധിപ്പിച്ചേക്കും ഇറാൻ യുദ്ധത്തെ തുടർന്ന് ഇന്ധന-വാതക വിലയില്‍ ഉണ്ടായ വർധനവാണ് നിരക്കുകള്‍ വർധിപ്പിക്കാൻ കാരണം. മേയ് 25 ന് ചീഫ് കൊമോഴ്സ്യല്‍ [more…]

Estimated read time 1 min read
News

കാഞ്ഞിരപ്പള്ളി ഓക്‌സിജനിൽ 48 മണിക്കൂർ ഗ്രാൻഡ് സെയിൽ മെയ് 30, 31 തിയതികളിൽ…

കാഞ്ഞിരപ്പള്ളി ഓക്‌സിജനിൽ 48 മണിക്കൂർ ഗ്രാൻഡ് സെയിൽ മെയ് 30, 31 തിയതികളിൽ ഗാഡ്ജറ്റുകളും ലാപ്ടോപ്പുകളും ഗൃഹോപകരണങ്ങളും വൻവിലക്കുറവിൽ കാഞ്ഞിരപ്പള്ളി : ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പേർട്ടിന്റെ കാഞ്ഞിരപ്പള്ളി ഷോറൂമിൽ മെയ് 30, 31 [more…]

Estimated read time 1 min read
News

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം കാണാതായ സംഭവത്തില്‍ കൊട്ടാരത്തിലെ നിത്യസന്ദര്‍ശകര്‍ക്കെതിരെ ഡി ജി പിയുടെ റിപ്പോര്‍ട്ട്…

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം കാണാതായ സംഭവത്തില്‍ കൊട്ടാരത്തിലെ നിത്യസന്ദര്‍ശകര്‍ക്കെതിരെ ഡി ജി പിയുടെ റിപ്പോര്‍ട്ട്. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷ ലംഘിക്കുന്നത് അടുപ്പക്കാരാണ് എന്നാണ് റിപ്പോര്‍ട്ട്. സുരക്ഷ ലംഘിക്കുന്നത് കവടിയാര്‍ കൊട്ടാരത്തിലെ നിത്യസന്ദര്‍ശകരാണെന്നും ഇവര്‍ [more…]

Estimated read time 0 min read
News

മുൻ മന്ത്രി വീണാ ജോർജും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു…

കൊല്ലം: മുൻ മന്ത്രി വീണാ ജോർജും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. കൊല്ലം മടത്തറക്ക് സമീപമാണ് അപകടം സംഭവിച്ചത്. കനത്ത മഴയെ തുടർന്ന് വാഹനം തെന്നി മാറിയതാണ് അപകടകാരണമെന്നാണ് നിഗമനം. പരിക്കുകൾ ഗുരുതരമല്ല. നിലവിൽ [more…]