കൊച്ചിയിൽ ലിഫ്റ്റി ന്റെ റോപ്പ് പൊട്ടി തൊഴിലാളി മരിച്ചു.

Estimated read time 0 min read

കൊച്ചി: എറണാകുളം ഉണിച്ചിറയിൽ ലിഫ്റ്റി ന്റെ റോപ്പ് പൊട്ടി തൊഴിലാളി മരിച്ചു. സിഐടി യുടെ പ്രവർത്തകൻ നസീർ (42) ആണ് മരിച്ച .

ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. ഉണി ച്ചിറ ജിയോജിത് ബിൽഡിംഗിലെ ലിഫ്റ്റാണ് തകർന്നത്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നസീ റിനെ തൃക്കാരയിലെ ആശുപത്രിയിൽ പ്രവേ ശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

+ There are no comments

Add yours