മഹാകവി എൻ കുമാരനാശാന്റെ ജന്മഗൃഹവും അത് സ്ഥിതി ചെയ്യുന്ന സ്ഥലവും സാംസ്കാരിക വകുപ്പ് ഏറ്റെടുത്ത് സംരക്ഷിക്കണം…

Estimated read time 0 min read

മഹാകവി എൻ കുമാരനാശാന്റെ ജന്മഗൃഹവും അത് സ്ഥിതി ചെയ്യുന്ന സ്ഥലവും സാംസ്കാരിക വകുപ്പ് ഏറ്റെടുത്ത് സംരക്ഷിക്കണം:

മഹാകവി എൻ കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മൻ വിളാകവും അത് സ്ഥിതി ചെയ്യുന്ന സ്ഥലവും സംസ്ഥാന സാംസ്കാരിക വകുപ്പ് ഏറ്റെടുത്ത് സംരക്ഷിക്കണമെന്നും ആർ ശങ്കർ സാംസ്കാരിക വേദി ആവശ്യപ്പെട്ടു.

മഹാകവി .കുമാരനാശാന്റെ ജന്മഗൃഹമായ കായിക്കരയിലെ തൊമ്മൻ വിളാകവും അത് സ്ഥിതി ചെയ്യുന്ന സ്ഥലവും ചിലർ കയ്യേറുകയും അവിടെ മീൻ ചന്ത സ്ഥാപിക്കുകയും ചെയ്തിരിക്കുകയാണ് എന്നവർ കുറ്റപ്പെടുത്തി

ആർ ശങ്കർ സാംസ്കാരിക വേദി പ്രസിഡന്റ് എം എസ് സാബു യോഗത്തിൽ
അധ്യക്ഷത വഹിച്ചു.
ഡോക്ടർ കെ സുബ്രഹ്മണ്യം ,
പി ജി ഗോപാലകൃഷ്ണൻ, എം ബി സുകുമാരൻ നായർ,
എ കെ ജോസഫ്, കെ എൻ
വേണു രാജു, തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു

+ There are no comments

Add yours