“ഓ… പ്രേമ ” പോസ്റ്റർ റിലീസ് ചെയ്തു…

Estimated read time 1 min read

“ഓ… പ്രേമ ” പോസ്റ്റർ റിലീസ് ചെയ്തു.

Rainbow Group Films -ൻ്റെ ബാനറിൽ Dr: സതീഷ് ബാബു കഥ, സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓ… പ്രേമ പ്രഷീബ് നായകനായും, പ്രമുഖ നടൻ മാമുക്കോയയുടെ ഇളയ പുത്രൻ റഷീദ് മാമുക്കോയ , റിൻഷാദ് എന്നിവർ ഉപനായകനായകൻമാരുമായി വരുന്ന ഈ ചിത്രത്തിൽ കലാഭവൻ നാരായണൻ കുട്ടി, ശ്രീജിത്ത് രവി , ടോണി, വിനോദ് കോവൂർ, കൊമ്പകാട് കുഞ്ഞാപ്പു , നിസാർമാമുക്കോയ, ഷെജിൻ, സാബുകൃഷ്‌ണ , സുരേന്ദ്രൻ , മഹേഷ് മടിക്കൈ, ചന്ദ്രശേഖർ ഗുരുവായൂർ, കാശിനാഥൻ, അളക ലക്ഷ്മി, ശ്രേയ , ശ്രീലേഖ ,എന്നിവർ പ്രധാന വേഷമിടുന്നു. അശ്വതിയാണ് നായിക ശ്രീകേ ഷ് – ജിത്തുജയ പാൽ എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കിയ ചിത്രം കൊച്ചിയിലും, ചെന്നൈയിലുമായി പോസ്‌റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുന്നു.

+ There are no comments

Add yours