സ്വകാര്യ റിസോർട്ടിലെ നീന്തൽ കുളത്തിൽ വീണ് എട്ടു വയസുകാരൻ മരിച്ചു

Estimated read time 0 min read

*സ്വകാര്യ റിസോർട്ടിലെ നീന്തൽ കുളത്തിൽ വീണ് എട്ടു വയസുകാരൻ മരിച്ചു **

കുമരകത്തെ സ്വകാര്യ റിസോർട്ടിലെ നീന്തൽ കുളത്തിൽ വീണ് എട്ടു വയസ്സുകാരൻ മരിച്ചു. മലപ്പുറം സ്വദേശികളുടെ മകനായ നൊഹാൻ 8 ആണ് മരിച്ചത്. ഇന്ന് നാലുമണിയോടെയാണ് സംഭവം

ഒരു കുടുംബത്തിലെ 29 പേര് അടങ്ങുന്ന സംഘം
മലപ്പുറം വേങ്ങരയിൽ നിന്നുമാണ് കുമരകത്ത് എത്തിയത്.
സംഘത്തിലെ 10 ലധികം പേര് സ്വിമ്മിങ് പൂളിൽ ഉള്ളപ്പോഴാണ് നബാൻ മുങ്ങി മരിച്ചതെന്ന് പ്രാഥമിക നിഗമനം.

മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ.

+ There are no comments

Add yours