യുഎസും ഇസ്രയേലും സംയുക്തമായി നടത്തിയ സൈനികനടപടിക്കിടെ ഇറാനിലെ നതാൻസ് ആണവകേന്ദ്രത്തിന് നേരേയും ആക്രമണമുണ്ടായെന്ന് ഇറാൻ…

Estimated read time 1 min read

യുഎസും ഇസ്രയേലും സംയുക്തമായി നടത്തിയ സൈനികനടപടിക്കിടെ ഇറാനിലെ നതാൻസ് ആണവകേന്ദ്രത്തിന് നേരേയും ആക്രമണമുണ്ടായെന്ന് ഇറാൻ

യുഎൻ ആണവനിരീക്ഷണ ഏജൻസിയായ ഐഎഇഎ (ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി)യിലെ ഇറാൻ അംബാസഡറായ റെസ നജാഫിയാണ് ഇതുസംബന്ധിച്ച് സ്ഥിരീകരണം നൽകിയത്.

ഞായറാഴ്ചയാണ് നതാൻസ് ആണവകേന്ദ്രത്തിന് നേരേ ആക്രമണമുണ്ടായതെന്നാണ് ഇറാന്റെ പ്രതികരണം. ‘ഇറാന്റെ സുരക്ഷിതമായ ആണവകേന്ദ്രങ്ങൾ ഇന്നലെ അവർ വീണ്ടും ആക്രമിച്ചു’ എന്നായിരുന്നു റെസ നജാഫി മാധ്യമങ്ങളോട് പറഞ്ഞത്.

+ There are no comments

Add yours