സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു
പിഎം ശ്രീ പദ്ധതിക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം കടുപ്പിക്കാൻ തീരുമാനിച്ച് പ്രതിപക്ഷ വിദ്യാർഥി സംഘടനകൾ. ബുധനാഴ്ച സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്താനാണ് UDSFൻ്റെ തീരുമാനം. KSUവും MSFഉം ചേർന്ന മുന്നണി രൂപമാണ് UDSF. ഇന്ന് തിരുവനന്തപുരത്ത് ചേർന്ന UDSF യോഗത്തിലാണ് തീരുമാനം എടുത്തത്. നാളെ ജില്ലകളിൽ അടിയന്തര UDSF യോഗം നടക്കും.



+ There are no comments
Add yours