തൃശൂരിൽ യുവാവിന് നേരെ അതിക്രൂരമായ ആക്രമണം. ജനനേന്ദ്രിയം മുറിച്ചു

Estimated read time 0 min read

യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു; ഞെട്ടിക്കുന്ന സംഭവം കേരളത്തിൽ!

തൃശൂരിൽ യുവാവിന് നേരെ അതിക്രൂരമായ ആക്രമണം. ആലപ്പുഴ തുറവൂർ സ്വദേശിയായ സുദർശനനെയാണ് ഗുരുതരമായി പരുക്കേറ്റ നിലയിൽ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. അക്രമികൾ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചതായും കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തിയതായും പരിശോധനയിൽ കണ്ടെത്തി. അതിർത്തി തർക്കത്തെ തുടർന്ന് ചേർത്തലയിൽ മുനീർ എന്നയാളെ കൊന്ന കേസിലെ പ്രതിയാണ് സുദർശനൻ. ഇതിന്റെ പക പോക്കലാണ് അക്രമത്തിന് പിന്നിൽ

+ There are no comments

Add yours