റെയിൽവേയിൽ നിരവധി ഒഴിവുകൾ….അവസാന തീയതി പുറത്ത്

Estimated read time 1 min read

റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്റർ മുതൽ ക്ലാർക്ക് വരെ; വൻ അവസരം

റെയിൽവേയിൽ വമ്പൻ അവസരവുമായി റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ്. നിരവധി തസ്തികകളിലേക്കുള്ള നിയമന വിജ്ഞാപനം RRB പുറത്തിറക്കി. 5,810 ഒഴിവുകളാണ് ആകെയുള്ളത്. അപേക്ഷാ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 20 ആണ്. താല്പര്യമുള്ള യോഗ്യരായ എല്ലാ ഉദ്യോ ഗാർത്ഥികൾക്കും rrbchennai.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാവുന്നതാണ്. 500 രൂപയാണ് അപേക്ഷ ഫീസ്. 18നും 33നും ഇടയിൽ ഉള്ളവർക്ക് അപേക്ഷിക്കാം.

+ There are no comments

Add yours