രാജ്യമെമ്പാടും ചാർജ് വർധിപ്പിക്കാൻ സർക്കാർ
സ്പീഡ് പോസ്റ്റ് സർവീസ് ചാർജുകൾ ഒക്ടോബർ 1 മുതൽ വർധിപ്പിക്കുമെന്ന് തപാൽ വകുപ്പ് പ്രഖ്യാപിച്ചു. അതനുസരിച്ച്, ലോക്കൽ പാഴ്സൽ സർവീസ് ചാർജ് (50 കിലോ) ₹15 ൽ നിന്ന് ₹19 ആയി വർധിക്കും. ഭാരത്തിനും ദൂരത്തിനും അനുസരിച്ച് നിരക്കുകൾ വർദ്ധിപ്പിച്ചിട്ടുണ്ട്. അതേസമയം, OTP അധിഷ്ഠിത സേവനം, റിയൽ-ടൈം ട്രാക്കിംഗ്, ഓൺലൈൻ ബുക്കിംഗ് എന്നിവയുൾപ്പെടെ പുതിയ സേവനങ്ങൾ ലഭ്യമാകുമെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.




+ There are no comments
Add yours