പുതിയ BCCI പ്രസിഡന്റിനെ തെരഞ്ഞെടുത്തു
മിഥുൻ മൻഹാസ് പുതിയ BCCI പ്രസിഡന്റായി നിയമിതനായി. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് Xൽ ഇത് സംബന്ധിച്ച പോസ്റ്റ് പങ്ക് വെച്ചു. ജമ്മു കശ്‌മീരിൽ നിന്നുള്ള മിഥുൻ ഉന്നതസ്ഥാനത്ത് എത്തിയതിൽ സന്തോഷമുണ്ടെന്ന് മന്ത്രി പോസ്റ്റിൽ പറഞ്ഞു. മിഥുനൊപ്പമുള്ള ചിത്രം കൂടി അദ്ദേഹം പങ്കുവെച്ചു. എന്നാൽ നിയമനത്തെക്കുറിച്ച് BCCI ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. രാജീവ് ബിന്നി രാജിവെച്ചതോടെ സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു.



+ There are no comments
Add yours