“കാന്താര ചാപ്റ്റർ 1″ൻ്റെ ട്രെയിലർ പുറത്ത്

Estimated read time 1 min read

തെന്നിന്ത്യൻ പ്രേക്ഷകർ കാത്തിരുന്ന “കാന്താര ചാപ്റ്റർ 1″ൻ്റെ ട്രെയിലർ പുറത്ത്. ഋഷഭ് ഷെട്ടി രചനയും, സംവിധാനവും നിർവഹിച്ച്, അദ്ദേഹം പ്രധാനകഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ മലയാളം ട്രെയിലർ പൃഥ്വിരാജ് സുകുമാരൻ ഔദ്യോഗികമായി പ്രകാശനം ചെയ്‌തു. ചിത്രത്തിന്റേതായി ഇന്ന് പുറത്തിറങ്ങിയ മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ അതിഗംഭീര കഥാഗതിയും വിസ്മയിപ്പിക്കുന്ന ദൃശ്യങ്ങളും പ്രേക്ഷർക്കായി ഒരുക്കുന്നു.

കാന്താര ചാപ്റ്റർ 1 ട്രെയിലർ ഒരു ക്ലാസിക് നന്മ-തിന്മ സംഘർഷത്തിന്റെ സൂചനയാണ് നൽകുന്നത്.

+ There are no comments

Add yours