ആഗോള അയ്യപ്പ സംഗമം ഇന്ന്

Estimated read time 0 min read

ആഗോള അയ്യപ്പ സംഗമം ഇന്ന്

വിവാദങ്ങൾക്കിടെ ആഗോള അയ്യപ്പ സംഗമം ഇന്ന് പമ്പാ തീരത്ത് നടക്കും. രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 3000 പ്രതിനിധികൾ സംഗമത്തിൻ്റെ ഭാഗമാകും. ശബരിമലയുടെ അടിസ്ഥാന സൗകര്യ വികസനം പ്രധാന ചർച്ചയാകും.

+ There are no comments

Add yours