മോഹൻലാലിൻ്റെ ഹൃദയപൂർവം ജിയോ ഹോട്സ്റ്റാറിലൂടെ

Estimated read time 1 min read

മോഹൻലാൽ നായകനായി വന്ന പുതിയ ചിത്രമാണ് ഹൃദയപൂർവം. സത്യൻ അന്തിക്കാടാണ് സംവിധാനം നിർവഹിച്ചത്. ആഗോള ബോക്‌സ് ഓഫീസിൽ ചിത്രം 72 കോടി കളക്ഷൻ നേടിയപ്പോൾ വിദേശത്ത് നിന്ന് മാത്രം 28.8 കോടി ഹൃദയപൂർവം ആകെ നേടിയിട്ടുണ്ടെന്നും ട്രേഡ് അനലിസ്റ്റുകളായ സാക്നിൽക്ക് റിപ്പോർട്ട് ചെയ്യുന്നു. ഇപ്പോഴിതാ മോഹൻലാലിൻ്റെ ഹൃദയപൂർവം ജിയോ ഹോട്സ്റ്റാറിലൂടെ സെപ്‌തംബർ 26 മുതൽ സ്ട്രീമിംഗ് തുടങ്ങുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. <

+ There are no comments

Add yours