കെ ജെ ഷൈനിന്റെ അധിക്ഷേപ പരാതിയിൽ കേസെടുത്ത് പൊലീസ്.

Estimated read time 0 min read

കെ ജെ ഷൈനിന്റെ പരാതി; കേസെടുത്ത് ആലുവ സൈബർ പൊലീസ്

സിപിഐഎം നേതാവ് കെ ജെ ഷൈനിന്റെ അധിക്ഷേപ പരാതിയിൽ കേസെടുത്ത് പൊലീസ്. ആലുവ സൈബർ സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്ത‌ത്. സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ്. അപകീർത്തിപരമായി വാർത്ത നൽകിയ യൂട്യൂബ് ചാനലിനെതിരെയും പത്രത്തിനെതിരെയും അഞ്ച് കോൺഗ്രസ് അനുകൂല വെബ് പോർട്ടലുകൾക്കും എതിരെയാണ് കേസെടുത്തത്. കെ ജെ ഷൈനിന്റെ വീട്ടിലെത്തി, അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തുകയാണ്.

+ There are no comments

Add yours