സ്വർണവിലയിൽ വീണ്ടും വർധന.

Estimated read time 0 min read

വീണ്ടും കൂടി സ്വർണവില

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ വില 81,640 രൂപയായി. ഗ്രാമിന് 10,250 രൂപയായി. ഈ മാസം തുടക്കത്തിൽ 77,640 രൂപയായിരുന്നു സ്വർണവില. പിന്നീടിങ്ങോട്ട് സ്വർണവില വർധിച്ചുകൊണ്ടിരിക്കുന്നതാണ് വിപണിയിൽ കണ്ടത്. സെപ്റ്റംബർ 16 ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക് സ്വർണം കുറിച്ചു. 82,080 രൂപയായിരുന്നു അന്നത്തെ നിരക്ക്.

+ There are no comments

Add yours