അജ്ഞാത വാഹനമിടിച്ച്  മരിച്ച സംഭവം…  കുറ്റം സമ്മതിച്ച് പാറശാല SHO

Estimated read time 1 min read

തിരുവനന്തപുരം കിളിമാനൂരിൽ അജ്ഞാത വാഹനമിടിച്ച് കൂലിപ്പണിക്കാരൻ മരിച്ച സംഭവത്തിലാണ് വഴിത്തിരിവുണ്ടായിരിക്കുകയാണ്. സംഭവത്തിൽ കുറ്റം സമ്മതിച്ച് പാറശാല SHO അനിൽകുമാർ. ഒരാൾ വാഹനത്തിൻ്റെ സൈഡിൽ ഇടിച്ചുവീണുവെന്നും നോക്കിയപ്പോൾ അയാൾ എഴുന്നേറ്റ് നടന്നുപോയെന്നുമാണ് അനിൽകുമാറിൻ്റെ വിശദീകരണം. മേൽ ഉദ്യോഗസ്ഥരുടെ അനുമതി ഇല്ലാതെ വീട്ടിൽ പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. 10 വർഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റമാണിത്.

+ There are no comments

Add yours