പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദ്ദേശം…ഹർഭജൻ സിംഗ്  വരാർ

Estimated read time 0 min read

അധ്യക്ഷ സ്ഥാനത്തേക്ക് ഹർഭജനും

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ്ങിനെ ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്ത് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ. സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകൾ നാമനിർദ്ദേശം ചെയ്യുന്നവർക്ക് മാത്രമേ ബിസിസിഐ പ്രസിഡന്റ്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയൂ. ഹർഭജൻ സിംഗ് ഇതുവരെ ഇന്ത്യൻ ടീമിനായി 367 മത്സരങ്ങൾ കളിച്ചിട്ടുണ്ട്, 700 വിക്കറ്റുകളും നേടി. 28നാണ് ബിസിസിഐ പ്രസിഡന്റിൻ്റെ തിരഞ്ഞെടുപ്പ് നടക്കും.

+ There are no comments

Add yours