കുഞ്ഞിന്റെ വായിൽ ടിഷ്യൂ പേപ്പർ കുത്തിനിറച്ച് കൊലപ്പെടുത്തി.. കാരണം???

Estimated read time 0 min read

സ്വന്തം കുഞ്ഞിന്റെ വായിൽ ടിഷ്യൂ പേപ്പർ കുത്തിനിറച്ച് കൊലപ്പെടുത്തി അമ്മ

42 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ വായിൽ ടിഷ്യൂ പേപ്പർ കുത്തിനിറച്ച് കൊലപ്പെടുത്തി 21കാരിയായ അമ്മ. കന്യാകുമാരിയാണ് സംഭവം. അമ്മായിയമ്മയോടും ഭർത്താവിനോടുമുള്ള ദേഷ്യം മൂലമാണ് പെൺകുഞ്ഞിനെ അമ്മയായ ബെനിറ്റ കൊലപ്പെടുത്തിയത്. പെൺകുഞ്ഞായതിലും ജനിച്ച സമയം ശരിയല്ലെന്നും പറഞ്ഞ് അമ്മായിയമ്മ ബെനിറ്റയെ കുത്തുവാക്കുകൾ പറയാറുണ്ടായിരുന്നു. ഇതിൽ മനംനൊന്താണ് കുഞ്ഞിനെ കൊലപ്പെടുത്തിയത് എന്ന് ബെനിറ്റ പൊലീസിന് മൊഴി നൽകി.

+ There are no comments

Add yours