അവിഹിതം, നഗ്നദൃശ്യം, ലൈംഗിക ചൂഷണം; കണ്ണൂരിൽ നടന്നത്!
വിവാഹിതയായ യുവതിയും മറ്റൊരാളുമായുള്ള സ്വകാര്യരംഗങ്ങൾ രഹസ്യമായി മൊബൈൽ ഫോണിൽ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയ പ്രതികൾ അറസ്റ്റിൽ. കണ്ണൂർ നടുവിൽ സ്വദേശികളായ ശ്യാം, ശമൽ, ലത്തീഫ് എന്നിവരാണ് പ്രതികൾ. പകർത്തിയ ദൃശ്യം കാണിച്ച് ശ്യാം യുവതിയിൽ നിന്ന് പണം തട്ടിയെടുത്തു. എന്നാൽ ദൃശ്യം കാട്ടി തനിക്ക് വഴങ്ങണമെന്ന് ലത്തീഫ് ആവശ്യപ്പെട്ടതോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്.




+ There are no comments
Add yours