ലോക സിനിമ യൂണിവേഴ്‌സിലെ രണ്ട് ക്യാരക്ടർ പോസ്റ്ററുകൾ പുറത്തിറക്കി

Estimated read time 0 min read

ഒടിയനും ചാത്തനും ഇതാ!

ലോക സിനിമ യൂണിവേഴ്‌സിലെ രണ്ട് ക്യാരക്ടർ പോസ്റ്ററുകൾ പുറത്തിറക്കി. ചന്ദ്ര എന്ന നീലിയായി കല്യാണി എത്തിയത് പോലെ ചാർലി എന്ന ഒടിയനായി ദുൽഖർ സൽമാനും മൈക്കൾ എന്ന ചാത്തനായി ടൊവീനോ തോമസുമാണ് എത്തുന്നത്. ലോകയുടെ ആദ്യ ഭാഗമായ ചന്ദ്രയിൽ ഇരുവരെയും കാണിച്ചിരുന്നു. യൂണിവേഴ്‌സിലെ അടുത്ത സിനിമയായി ടൊവീനോയുടെ ചാത്തന്റെ കഥയായിരിക്കും പറയുക എന്ന അണിയറ പ്രവർത്തകർ സ്ഥിരീകരിച്ചിട്ടുണ്ട്.

+ There are no comments

Add yours