സംസ്ഥാനത്ത് മിണ്ടാപ്രാണികളോട് ക്രൂരത
സംസ്ഥാനത്ത് മിണ്ടാപ്രാണികളോട് കൊടും ക്രൂരത. മലപ്പുറത്ത് തൊഴുത്തിൽ കെട്ടിയിട്ടിരുന്ന പശുക്കളെ അജ്ഞാതൻ കുത്തിപ്പരിക്കേൽപ്പിച്ചു. 4 പശുക്കളെയാണ് കുത്തിപ്പരിക്കേൽപ്പിച്ചത്. അരീക്കോട് കാരിപ്പറമ്പിൽ സ്വദേശി ഇജാസിന്റെ പശുക്കളെയാണ് ഇന്നലെ രാത്രി കുത്തിയത്. സംഭവത്തിൽ ഒരു പശു ചത്തു. മറ്റൊന്നിന് പരിക്കേൽക്കുകയും ചെയ്‌തു. സംഭവത്തിൽ അരീക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


+ There are no comments
Add yours