വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
പുലികളി മഹോത്സവത്തിനോട് അനുബന്ധിച്ച് (8/09/2025) ഉച്ചയ്ക്ക് ശേഷം തൃശൂർ താലൂക്ക് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി. സഹകരണ സംഘങ്ങൾ ഉൾപ്പെടെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്‌ട് പ്രകാരമുള്ള സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. അതേസമയം പകൽ രണ്ടുമുതൽ സ്വരാജ് റൗണ്ടിലേക്കും അനുബന്ധ റോഡുകളിലേക്കും വാഹനങ്ങൾ പ്രവേശിപ്പിക്കില്ല.


+ There are no comments
Add yours