തിരുവോണ നാളിൽ ദളിത് കുടുംബത്തെ അക്രമിച്ച സംഘം ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പുറത്ത്.

Estimated read time 0 min read

കൊല്ലം ചവറയിൽ തിരുവോണ നാളിൽ ദളിത് കുടുംബത്തെ അക്രമിച്ച സംഘം ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കുടുംബത്തെ ആക്രമിക്കുന്നതിന് മിനിറ്റുകൾക്ക് മുൻപ് ചിത്രീകരിച്ച ദൃശ്യങ്ങളാണ് മാധ്യമങ്ങൾക് ലഭിച്ചത്. ഒഴിഞ്ഞ വീടുകൾ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി ഉപയോഗം വെളിവാക്കുന്നത് കൂടിയാണ് ഈ ദൃശ്യങ്ങൾ. ലഹരിസംഘം വീടിന് പിൻഭാഗത്ത് ഒത്തുകൂടിയതായും ലഹരി ഉപയോഗിച്ച് നൃത്തംവയ്ക്കുന്നതായും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്.

+ There are no comments

Add yours