രജനികാന്തിന്റെ കൂലി ഒടിടി യിലേക്ക്….

Estimated read time 1 min read

രജനികാന്തിന്റെ കൂലി ശരിക്കും എത്ര നേടി?, ഒടിടിയിൽ എവിടെ?

രജനികാന്ത് നായകനായി വന്ന പുതിയ ചിത്രമാണ് കൂലി. ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ ആദ്യമായി രജനികാന്ത് നായകനാകുന്നു എന്നതായിരുന്നു പ്രധാന പ്രത്യേകത. നിലവിൽ കൂലി 500 കോടി രൂപയിലേറെ ആഗോള കളക്ഷൻ നേടിയിട്ടുണ്ട്. ഇപ്പോഴിതാ കൂലി OTT സ്ട്രീമിംഗിന് തയ്യാറെടുക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. ആമസോൺ പ്രൈം വീഡിയോയാണ് റൈറ്റ്സ് നേടിയിരിക്കുന്നത്. സെപ്റ്റംബർ 11ന് സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വിവരം.

+ There are no comments

Add yours