‘കത്തനാർ’ വരുന്നു…ഫസ്റ്റ്ലുക്ക് പോസ്റ്റർ നാളെ

Estimated read time 1 min read

ജയസൂര്യയുടെ ‘കത്തനാർ’ വരുന്നു

ഹോം’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കത്തനാർ. ജയസൂര്യയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ നാളെ പുറത്തുവിടുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് നിർമ്മാതാക്കളായ ഗോകുലം മൂവീസ്. മലയാളത്തിലെ ഏറ്റവും വലിയ മുതൽ മുടക്കുള്ള ചിത്രമാണ് കത്തനാർ. 75 കോടിയാണ് ബജറ്റെന്നാണ് റിപ്പോർട്ടുകൾ

+ There are no comments

Add yours