സോഷ്യൽ മീഡിയ കീഴടക്കി തേവര കോളേജിലെ വിദ്യാർത്ഥികളുടെ കിടിലൻ ഡാൻസ്.

Estimated read time 0 min read

കണ്ണഞ്ചിപ്പിക്കുന്ന ഡാൻസുമായി പിള്ളേർ; 50 ലക്ഷം കാഴ്ചക്കാർ…

സോഷ്യൽ മീഡിയയുടെ ഹൃദയം കീഴടക്കി എറണാകുളം തേവര കോളേജിലെ വിദ്യാർത്ഥികളായ അഖിൽ ഹുസൈനിന്റെയും ഗൗരി നന്ദനയുടെയും കിടിലൻ ഡാൻസ്. ക്ലാസിക്കൽ വിത്ത് കണ്ടംപററി ഡാൻസിന് ചുവടുവെച്ച ഇരുവരുടെയും റീൽ 2 ദിവസത്തിനകം 50 ലക്ഷത്തിലേറെ കാഴ്ചക്കാരെയാണ് സ്വന്തമാക്കിയത്. ഓണാഘോഷത്തിനിടെ അവതരിപ്പിച്ച ഈ കണ്ണഞ്ചിപ്പിക്കുന്ന ഡാൻസ് 15 ദിവസമെടുത്താണ് ഇരുവരും പഠിച്ചത്.

+ There are no comments

Add yours