സെപ്റ്റംബറിൽ വൈദ്യുതി ബില്ല് കൂടും.. കാരണം???

Estimated read time 1 min read

സെപ്റ്റംബറിൽ വൈദ്യുതി ബില്ല് കൂടും; സർച്ചാർജ് 10 പൈസ

അടുത്ത മാസം യൂണിറ്റിന് 10 പൈസ വീതം വൈദ്യുതി സർച്ചാർജ് ഈടാക്കാൻ KSEB. നിലവിലുള്ളതിനേക്കാൾ കൂടുതലാണിത്. മാസം തോറും ബിൽ അടയ്ക്കുന്നവർക്ക് 9 പൈസയും 2 മാസത്തിലൊരിക്കൽ ബിൽ അടയ്ക്കുന്നവർക്ക് 8 പൈസയുമാണ് ഓഗസ്റ്റിൽ ഈടാക്കിയിരുന്നത്. വൈദ്യുതി ഉൽപ്പാദനത്തിനുള്ള ഇന്ധനച്ചെലവ് കൂടിയതിനാൽ ജൂലൈയിൽ ഉണ്ടായ അധികബാധ്യതയായ 26.28 കോടി രൂപ ഈടാക്കാനാണ് സെപ്റ്റംബറിലെ സർച്ചാർജ്

+ There are no comments

Add yours