നൈജീരിയൻ പൗരന്മാർ പ്രതിയായ രാസലഹരി കേസിൽ ശബ്ദസാമ്പിൾ ശേഖരിച്ച് പൊലീസ്.

Estimated read time 0 min read

നൈജീരിയൻ പൗരന്മാർ പ്രതിയായ രാസലഹരി കേസിൽ ശബ്ദസാമ്പിൾ ശേഖരിച്ച് പൊലീസ്. പ്രതികളുടെ ശബ്ദ സാമ്പിൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. മലയാളി ഡീലറുമായുള്ള സംഭാഷണം പ്രതികളുടേതെന്ന് ഉറപ്പിക്കാനാണ് പൊലീസിന്റെ നീക്കം. പ്രതികളെ കോഴിക്കോട് ഓൾ ഇന്ത്യ റേഡിയോയിൽ എത്തിച്ചാണ് പരിശോധന. പ്രതികളുടെ ഫോൺ വിവരങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. മറ്റ് ക്യാരിയർമാരെ കണ്ടെത്താനുള്ള അന്വേഷണവും പുരോഗമിക്കുന്നു.

+ There are no comments

Add yours