യുട്യൂബ് ചാനലുമായി സിപിഐ

Estimated read time 1 min read

CPI യുട്യൂബ് ചാനൽ തുടങ്ങുന്നു. കനൽ എന്ന പേരിലാണ് യുട്യൂബ് ചാനൽ തുടങ്ങുക. ടെലഗ്രാഫ് മുൻ എഡിറ്റർ ആർ. രാജഗോപാലിന്റെ നേതൃത്വത്തിലാണ് ഡിജിറ്റൽ ചാനൽ. പാർട്ടിയുടെ സമൂഹ മാധ്യമ ഇടപെടലിന്റെ ചുമതലക്കാരനായി രണ്ട് മാസം മുൻപ് ആർ. രാജഗോപാൽ ചുമതലയേറ്റിരുന്നു. പാർട്ടിയുടെ ഔദ്യോഗിക വാർത്താ പ്രചരണത്തിന് വേണ്ടിയാണ് ചാനൽ.

+ There are no comments

Add yours