റിസോർട്ടിൽ ആദിവാസിയെ പൂട്ടിയിട്ട സംഭവം; റിസോർട്ട് ഉടമ അറസ്റ്റിൽ

Estimated read time 0 min read

മുതലമടയിൽ റിസോർട്ടിൽ ആദിവാസിയെ പൂട്ടിയിട്ട സംഭവം; റിസോർട്ട് ഉടമ അറസ്റ്റിൽ


പാലക്കാട് മുതലമടയിൽ ആദിവാസിയായ മധ്യവയസ്‌കനെ റിസോർട്ടിൽ ഭക്ഷണം പോലും നൽകാതെ മുറിയിൽ പൂട്ടിയിട്ട മർദിച്ച സംഭവത്തിൽ റിസോർട്ട് ഉടമ അറസ്റ്റിൽ. മുതലമട സ്വദേശി രംഗനായകി എന്ന പാപ്പാത്തിയാണ് കൊല്ലംകോട് പൊലീസിന്റെ പിടിയിലായത്. റിസോർട്ട് നടത്തിപ്പുകാരനായ ഇവരുടെ മകൻ പ്രഭു ഒളിവിലാണെന്ന് പൊലീസ്.

+ There are no comments

Add yours